Wednesday, April 22, 2015

കനകമല KNAKAMALA


http://www.irinjalakudadiocese.com/photoupload/parishespdf/parpd42.pdf

കനകമല KNAKAMALA           .
കനകമലയിലെ സ്വാഭാവിക വനത്തില്‍ വളരുന്ന ചന്ദനം, തേക്ക് പോലുള്ള മരങ്ങളും മറ്റ് വിലപിടിപ്പുള്ള മരങ്ങളും കുരിശുമുടി പാതയില്‍ നിന്ന് വെട്ടിമാറ്റിയതായി കാണുന്നു,
കനകമല കുരിശുമുടി പാതയും മലമുകളിലെ പള്ളിയുമടക്കമുള്ള ഭാഗങ്ങളും പശ്ചിമഘട്ട മലനിരകളുടെ ഭാഗമാണ്.
കനകമല കുരിശുമുടി പാതയും മലമുകളിലെ പള്ളിയുമടക്കമുള്ള ഭാഗങ്ങളും സ്ഥിതി ചെയുന്ന ഭാഗങ്ങള്‍ 'forest protection act 1980', 'the environment (protection) act 1986' എന്നിവയുടെ പരിധിയില്‍ വരുന്നതാണ്‌
കനകമലയിലെ സ്വാഭാവിക വനത്തില്‍ ജീവിക്കുന്ന മാന്‍, മുയല്‍, കാട്ടുപന്നി, കുരങ്ങ്, പുള്ളിപുലി, ആന, കരടി, വിവിധതരം പാമ്പുകള്‍, വേഴാമ്പല്‍ മുതലായ പക്ഷികള്‍ എന്നിവയുടെ സഞ്ചാര പാതയില്‍ അനധികൃതമായി വനം വെട്ടിതെളിയിച്ച് പള്ളി പണിയാന്‍ ആരാന്ന് അനുവാദം കൊടുത്തത്?




No comments:

Post a Comment