Monday, January 19, 2015

വിശ്വാസത്തിന്റെ വളര്‍ച്ച?


Ammadam St. Antony's Church

2015 ജനുവരി 18 ഞായറാഴ്ച രാവിലെ തൃശ്ശൂര്‍ മേട്രോപോളിറ്റന്‍ രൂപതാ ആര്‍ച്ച് ബിഷപ്പ് ആന്‍ഡ്രൂസ് താഴത്ത് മുഖ്യ കാര്‍മ്മികനായി കൂദാശ കര്‍മ്മം നിര്‍വ്വഹിച്ചു. 
പള്ളി കെട്ടിട നിര്‍മ്മിതിയെ വിശ്വാസത്തിന്റെ വളര്‍ച്ച എന്നാണ് ബിഷപ്പ് പ്രസംഗത്തില്‍ വിശേഷിപ്പിച്ചത്.     



No comments:

Post a Comment