Sunday, November 23, 2014

കേരളത്തിലെ ബിഷപ്പുമാര്‍ മാതൃകയാകണം.


ഒന്നോ രണ്ടോ നല്ല വ്യക്തികളെ പൊക്കിപ്പിടിച്ച് ഊറ്റം കൊള്ളുന്ന സഭയുടെ നിലപാടിര്‍ മാറ്റം വരണം. 


അതിന് കേരളത്തിലെ ബിഷപ്പുമാര്‍ മാതൃകയാകണം. ഈ ആവശ്യം വളരെ മുന്പുതന്നെ ഉയര്ന്നുവന്നീട്ടുള്ളതാണ്.
ബിഷപ്പുമാര്‍ ജനാധിപത്യ രീതിയില്‍ നിയമിക്കപ്പെടണം. സമൂഹസമ്പത്ത് നിയമപ്രകാരം ഭരിക്കപ്പെടണം.

Courtesy: http://www.asianetnews.tv/vatican/article/19050_cardinal-climees

No comments:

Post a Comment