Saturday, November 1, 2014

കൊല്ലം കണ്ടച്ചിറ സെന്റ്‌ തോമാസ് പള്ളി.


കൊല്ലം കണ്ടച്ചിറ സെന്റ്‌ തോമാസ് പള്ളി. 
ഇടവക വികാരിയുടെ നിര്‍ദേശപ്ര കാരം വന്‍പോലീസ് സംഘം 
പള്ളി പരിസരത്ത് എത്തിയിരുന്നു. മുന്‍ വികാരി പൊളിച്ചുകളഞ്ഞ പ്രി യപ്പെട്ടവരുടെ കല്ലറക്ക് മുന്നില്‍ വിശ്വാസികള്‍ പ്രാ ര്‍ഥന നടത്തി. ഇത് തടയുന്നതിന് വേണ്ടിയാണ് വികാരി പോലീസിനെ വിളിച്ചത്.  


No comments:

Post a Comment