Monday, August 25, 2014

23 അബ്കാരി ലൈസന്‍സുള്ള കേരളത്തിലെ കത്തോലിക്കാസഭ.


23 അബ്കാരി ലൈസന്‍സുള്ള 
കേരളത്തിലെ കത്തോലിക്കാസഭ.


Ceramic Wine Bottles, Eco-friendly, Customized Sizes are Accepted
കുര്‍ബ്ബാനക്ക് വൈന്‍ വ്യാവസായിക അടിസ്ഥാനത്തില്‍ ഉല്‍പാദിപ്പിക്കെണ്ടതില്ല.

ബഹു. മാര്‍ത്തോമ വിഭാഗം വലിയ മെത്രാപ്പൊലീത്ത മാര്‍ കൃസോസ്റ്റം പറഞ്ഞത് ശരിയാണ്. കുര്‍ബ്ബാനക്ക് വൈന്‍ ഒഴിവാക്കാം. 

നീര്‍ബന്ധമാനെങ്കില്‍ തലേദിവസം ഉണക്കമുന്തിരി വെള്ളത്ത്തിലിട്ടുവെച്ചു പിഴിഞ്ഞെടുത്ത് ഉപയോഗിക്കാം.

കുര്‍ബ്ബാനക്ക് ഒരൌണ്‍സ് മതിയാകും. ഇത് അതാത് പള്ളികളില്‍ ചെയ്യാവുന്നവയാണ്. 
അബ്കാരി ലൈസന്‍സ് പ്രകാരം വൈന്‍ ഉത്പാതിപപിക്കുകയാണെങ്കില്‍ നിര്ബന്ധമായും ലൈസന്‍സ് നിബന്ധനകള്‍ പാലിച്ചിരിക്കണം. അതിനു സഭയെന്ന ഒഴിവ്കഴിവ് പാടില്ല. നിയമ വ്യവസ്ഥകള്‍ പാലിക്കുന്ന കാര്യത്തില്‍ മാത്രുകയായിരുന്നെങ്കില്‍ ഇത്തരം ദുഷ്പേര് ഒഴിവാകപ്പെടുമായിരുന്നു. 
News Madhyamam 26/08/2014
   

No comments:

Post a Comment