Monday, June 9, 2014

വികാരി ജനറല്‍ ഒത്തുതീര്‍പ്പിനിറങ്ങി


വികാരി ജനറല്‍ ഒത്തുതീര്‍പ്പിനിറങ്ങി

08/06/14.
വികാരി ജനറല്‍ ജോര്ജ്ജ് കോമ്പാറയുടെ നേത്രുത്വത്തി ല്‍ മുല്ലക്കര പള്ളി വികാരിയും ചേറ്റുപുഴ മഠത്തിലെ ഒരു കന്യാസ്ത്രീയും കൂടി  ഫാ. രാജു കൊക്കന്റെ പീഡനത്തിന് ഇരയായ പെണ്‍കുട്ടിയുടെ വസതിയിലെത്തി അനുര്ന്ജ്ഞന ശ്രമം നടത്തിയതായി അറിയുന്നു.
കൂട്ടത്തില്‍ അല്മായരാരും ഉണ്ടായിരുന്നില്ല എന്നത് ശ്രദ്ധേയമാണ്.

No comments:

Post a Comment