Sunday, July 8, 2012

നമ്പാടന്റെ നമ്പറുകള്‍ dcb

നമ്പാടന്റെ നമ്പറുകള്‍ dcb
 ഡിസി ബുക്സ് -വില- Rs.50.00 
ഇത് ലോനപ്പന്‍ നമ്പാടന്റെ  "നമ്പാടന്റെ നമ്പറുകള്‍" എന്ന പുസ്തകത്തില്‍ നിന്നും എടുത്തിട്ടുള്ളതാണ്. ഡോ. ഡി. ബാബു പോള്‍ ആണ് ഇത് സഹൃദയ സമക്ഷം അവതരിപ്പിക്കുന്നത്. 
ഇന്നലെ ആന്റോ കോക്കാട്ടും ഞാനും നമ്പാടന്‍മാഷെ ഇടപ്പള്ളിയിലുള്ള വസതിയില്‍ ചെന്ന് കണ്ടപ്പോള്‍ അദ്ദേഹം എനിക്ക്  സ്നേഹപുരസരം നല്‍കിയതാണ് ഈ കാര്‍ടൂണ്‍ പുസ്തകം. 
'നമ്പാടന്റെ നമ്പറുകളി'ല്‍ നിന്ന്. 


No comments:

Post a Comment