Monday, July 23, 2012

ബിഷപ്പ് കുര്യാക്കോസ് കുന്നശ്ശേരി- Bishop Kuriakose Kunnassery

അഭയകേസ്: പ്രതികള്‍ക്കെതിരെ തെളിവുണ്ടെന്ന് 
                                                                   Posted July 23, 2012

Sr. Abhaya
തിരുവനന്തപുരം: അഭയാകേസിലെ പ്രതികളായ ഫാദര്‍ തോമസ് കോട്ടൂര്‍, ഫാദര്‍ ജോസ് പിതൃക്കയില്‍, സിസ്റ്റര്‍ സെഫി എന്നിവര്‍ക്കെതിരെ ശക്തമായ ശാസ്ത്രീയ  തെളിവുകള്‍ ഉണ്ടെന്ന് സിബിഐ കോടതിയെ അറിയിച്ചു. സിബിഐ റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് ഇന്ത്യാവിഷന് ലഭിച്ചു.
ബിഷപ്പ് കുര്യാക്കോസ് കുന്നശ്ശേരിക്ക് പയസ് ടെന്‍ത് കോണ്‍വെന്റിലെ അന്തേവാസി സിസ്റ്റര്‍ ലൗസിയുമായി അടുത്തബന്ധം ഉണ്ടായിരുന്നതായി സിബിഐയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. അഭയ കേസിലെ ഒന്നും രണ്ടും പ്രതികളായ ഫാദര്‍ തോമസ് കോട്ടൂരും ഫാദര്‍ ജോസ് പിതൃക്കയിലും ഇവരെ സഹായിച്ചിരുന്നതായും പരാമര്‍ശമുണ്ട്.

കോട്ടയം ബിസിഎം കോളേജിലെ പ്രൊഫസറായിരുന്ന ത്രേസ്യാമ്മയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് സിബിഐയുടെ വെളിപ്പെടുത്തല്‍. സിസ്റ്റര്‍ ലൗസി ബിസിഎം കോളേജിലെ ഹിന്ദി അധ്യാപികയും അഭയ കൊല്ലപ്പെട്ട കാലയളവില്‍ പയസ് ടെന്‍ത് കോണ്‍വെന്റില്‍ സിസ്റ്റര്‍ സെഫിയുടെ റൂംമേറ്റുമായിരുന്നു.
പ്രതികള്‍ക്കെതിരെ തെളിവുകള്‍ ഉള്ള സാഹചര്യത്തില്‍ ഇപ്പോള്‍ തിരുവനന്തപുരം സിബിഐ കോടതിയുടെ പരിഗണനയിലുള്ള കേസില്‍ തുടരന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജികള്‍ തള്ളണമെന്ന് സിബിഐ ആവശ്യപ്പെട്ടു. കേസ് വീണ്ടും പരിഗണിക്കുന്നതിന് സിബിഐ കോടതി സെപ്റ്റംബര്‍ മൂന്നിലേക്ക് മാറ്റി


Courtesy:  Indiavision Live | Malayalam News Channel

-------
Are Christians above the Law?
United Press International
December 16, 2008
http://www.upiasia.com/Human_Rights/2008/12/15/are_christians_above_the_law/5324/
Hong Kong, China — The Catholic clergy of Kerala province in India organized a mass rally in Thrissur district on Sunday to protest the arrest of two priests and a nun on suspicion of murder. Addressing the rally, the former archbishop of Thrissur, Jacob Thomkuzhy, likened the arrests to the crucifixion of Jesus.
The two priests and the nun were arrested on Nov. 19 this year – 16 years after the alleged murder of a 21-year-old nun, Sister Abhaya – after a new investigation into the case was opened. Christian leaders were vocal in protesting the reopening of the court's investigation, reports by media, and the interrogation of senior clergymen including two archbishops, Kuriakose Kunnassery and Mathew Moolekat.
Since the arrests, Christian leaders in Kerala have issued regular statements accusing the CBI of working against religious interests. Some senior bishops have also issued statements calling upon the local Christian community to reject the investigation.
The current archbishop of Thrissur, Andrews Thazhath, claimed that the investigation of Sister Abhaya's death and the arrest of three clergy members would not lead to the destruction of the Christian community in Kerala, saying that previous persecutions had only helped the church to grow.
Why is the Christian community so worried about the investigation of a murder case? The fact that Sister Abhaya and the persons accused in the case are members of the clergy is irrelevant as far as the criminal investigation is concerned. Had the Christian community and their so-called spiritual leaders been interested in discovering the truth behind the incident, they should have cooperated with the investigation.
On March 27, 1992, the body of the Catholic nun, Sister Abhaya, was recovered from a well on the compound of the Pius X Convent where she had lived in the state of Kerala. The local police concluded that it was a case of suicide. However, the father of the deceased nun believed that his daughter had no reason to commit suicide and wanted her death investigated.
After strenuous efforts, he succeeded in engaging the criminal branch of the state police to investigate the case. The state police also concluded that the death was a suicide. Sister Abhaya's father then approached the Kerala High Court, which directed the Central Bureau of Investigation to investigate the case.
The CBI officer who started investigating the case in March 1993 subsequently resigned, stating that he was unable to do his job independently due to the intervention of his superior officer, who wanted the case closed as a suicide. After resigning, the officer declared at a press conference that Sister Abhaya did not commit suicide, but was murdered.
Sister Abhaya's father approached the High Court once again, and the court reopened the case. This time, however, the court supervised the investigation and issued directives to the CBI. The renewed investigation resulted in the arrest of two senior Catholic priests and a nun who, according to the CBI, murdered Sister Abhaya and threw her body into the convent's well.
The CBI investigation also suggested a potential motive for the murder. Its report claims that Sister Abhaya had witnessed the nun and the priests in compromising circumstances on the night she was allegedly murdered. There was also a suspicion that she was raped first and then murdered.
So far, not a single clergyman has publicly supported allowing the law to take its course in unraveling the truth. Instead, day after day, bishops, senior priests and nuns continue to issue statements showing their intolerance of India's legal process.
The unwarranted resistance by the clergy reflects their nervousness surrounding the case, its background and the persons accused, as well as those who could possibly be exposed through this case. The statements issued by these holy men and women portray the three accused as saints, intimating that no priest or nun could be a criminal.
Such reactions by the Christian community and its leadership are not rare. In the past, whenever there were allegations of fraud or misappropriation committed by church-run establishments, the Christian leadership resorted to hoisting the flag of persecution of the Christian minority.
Another such incident involved an investigation into the deaths of retreat participants at a Christian retreat center in the Thrissur district.
When allegations surfaced that terminally ill persons brought to the Pota Devine Retreat Center with the promise of "spiritual treatment" died in the process, an investigation of the center was ordered by the state administration. Christian leaders took to the streets, claiming that the state was persecuting Christian establishments. The protest was large enough and the influence of the Christian clergy was strong enough that the investigation was soon withdrawn.
In the case of Sister Abhaya's murder, the Christian clergy is mistaken in claiming the involvement of political interests. It has been a matter of law and procedure, taking its own course. If someone is accused of a crime, the case has to be investigated and the accused brought to trial. This is the law of the country. False allegations and interference with the investigation and the process of law warrants condemnation.
This conduct by the Christian clergy and its leadership is not unique to Kerala or to India. When allegations regarding sodomy and child sexual abuse surfaced in Europe and the United States, the Christian community, particularly the Roman Catholic Church, tried its best to cover up the issue. But the truth ultimately came out. Some of the clergy were even convicted.
By organizing unwarranted protests and issuing unqualified statements against the investigation in Sister Abhaya's case, the Christian leadership in India has once again proven that they are no better than the corrupt politicians in the country.
--
(Bijo Francis is a human rights lawyer currently working with the Asian Legal Resource Center in Hong Kong. He is responsible for the South Asia desk at the center. Mr. Francis has practiced law for more than a decade and holds an advanced master's degree in human rights law.)
Courtesy:  BishopAccountability.org

---------

Nun murder case to wait till 2013 for trial
19/07/2009 13:02:16  VR Jayaraj | Kochi - Daily Pioneer
The sensational case of the murder of Christian nun Sr Abhaya is already more than 17 years old but the hearing in this affair is not expected to begin before 2013.
Though the investigating CBI team has filed the chargesheet listing four persons as accused, the case will not come up for trial for another four more years due to the large number of cases pending before the Judiciary.
Sr Abhaya’s father Thomas Aikkarakkunnel, who has been seeking justice in the case of murder of his daughter for all these years, is already an old man and people close to his family are praying to God for a conclusion in the affair during his lifetime. “They say that justice delayed is justice denied. But that is only a principle. Let God help her (Abhaya’s) father to get justice before his death,” said a relative.
On the one side, the CBI, though it has filed an allegedly incomplete chargesheet, is yet to complete its investigation into the case while on the other the Special CBI Court in Kochi, which is to take up the case for trial, has to clear the backlog of cases for four years. The court is presently dealing with cases filed in 2005.
Presently the case is being monitored by the Chief Judicial Magistrate Court, Ernakulam, but the trial is to take place in the Special CBI Court since it is a murder case investigated by the CBI.
The agency had come on the scene of probe into the case almost 13 years ago, but the chargesheet took all this time for preparation.
“Even now, the investigation is not complete,” admitted a former CBI official. “It (the case) is a complex web with almost no evidence available anywhere and whatever evidence was there had already been destroyed or distorted.
People may tend to criticize the CBI but it does not have any magic wand to solve such a mysterious case,” said the ex-agency man.
Sr Abhaya was found dead in the well of the St Pius X Convent, Kottayam on the morning of March 27, 1992 and six different teams had investigated the case. The fact is that even now, there has been no mentionable breakthrough in the investigation in the opinion of certain lawyers in the Kerala High Court.
The CBI had arrested Fr Thomas M Kottoor and Fr Jose Puthrukayil of the mighty Knanaya Catholic Church and Sr Seffi of the same convent as that of Sr Abhaya as first, second and third accused respectively on November 19, but legal experts doubt the strength of the cases against them.
In the chargesheet filed in the CJM Court on Friday, the CBI mentioned late VV Augustine, former assistant sub-inspector of police, as another accused for destroying evidence.
CBI sources said that they would question the officials of Centre for Development of Imaging Technology, Thiruvananthapuram, who had found the extensive editing and manipulations in the CDs with recordings of the narco-analysis reports on the accused, carried out at the Central Forensic Sciences Laboratory, Bangalore. Also, it the agency was yet to carry out narco-analyses on four more persons, Achamma, Thresiamma (servants at the Kottayam convent), Sr Sherly, a nun at the convent, and KT Michael, former DySP, Crime Branch, who had concluded that Sr Abhaya’s death was a case of suicide.
Meanwhile, a report quoting the CBI chargesheet, claimed that former Knanaya Catholic Archbishop Kuriakose Kunnassery had said that Sr Abhaya could not have committed suicide but it could have been a case of murder. There were a total of 133 witnesses in the case as per the chargesheet. It was said that the chargesheet contained the name of 20 nuns as witnesses. Mar Kunnassery had been listed as the 57th witness.
The chargesheet claimed that it had been obvious from the result of the brain-mapping tests that the first three accused had direct role in the murder of the 21-year-old nun who was a pre-degree student by the time of the incident.
The results, according to the CBI, confirmed that the two priests had been regular visitors at the convent and the nun, Sr Seffi, had immoral relationship with them.
According to the CBI, the two priests and the nun had struck Sr Abhaya in the back of the head with a blunt object and threw her in the well after she fell unconscious thinking she had been dead.
Sr Abhaya had, in fact, died in the well, it said. The accused had resorted to the brutal act after they were convinced that Sr Abhaya had seen them in postures that suggested immoral activity in a narrow room in the back of the convent at an unearthly hour of the night.
Courtesy: 
------
Abhaya case: church head to be questioned
Staff Reporter
KOTTAYAM: The Central Bureau of Investigation (CBI) team investigating the murder of Sister Abhaya will question Archbishop Mar Mathew Moolekkatt, head of the Knanaya Archdiocese of Kottayam.
Authorities on Sunday confirmed that he had been summoned by the CBI team for questioning. He is expected to be questioned on Monday. On Saturday Archbishop Mar Kuriakose Kunnassery, former head of the archdiocese, was summoned for questioning in connection with the murder. The Catholic nun’s body was found in the well of her convent hostel where she was staying on March 27, 1992.
Meanwhile, a pastoral letter by Archbishop Moolekkatt, delineating the official stand of the church in the case, was read out in all churches coming under the archdiocese on Sunday. The Archbishop, reading out his message at St. Stephen’s Forane Church, Uzhavoor, pointed out that the fact that the church was fully cooperating with the investigation was evidenced by the act of cooperation by Archbishop Kunnassery, who was leading a retired life. He hoped the investigation would bring out the truth behind the death of Sr. Abhaya. The St. Stephen’s forane church is the parent church of both Sr. Abhaya and Archbishop Moolekkatt. While the accused have not been brought to the scene of crime so far, the CBI team has been visiting some of the offices of the archdiocese and questioning former police officers who were part of earlier investigation teams and a few others who were inmates of the hostel.
In another development, the Knanaya Catholic Youth league held a conference at the Chaitanya Pastoral Centre and called for bringing out the whole truth behind the murder. Archbishop Moolekkatt addressed the gathering.
Courtesy: THE HINDU
----

ന്യൂനപക്ഷ ജനതയുടെ അവകാശങ്ങളിൽ ഭരണഘടന അനുശാസിക്കുന്നതിന്‌ എതിരായി ഒരു നീക്കവും ആരുടെ ഭാഗത്തുനിന്നും കത്തോലിക്കർ പ്രതീക്ഷിക്കുന്നില്ല    

DECEMBER 15, 2008

'സിനിമാല'യിലെ മാലിന്യം' - ഏഷ്യാനെറ്റ്‌, ഇതു ഞങ്ങളെ മുറിപ്പെടുത്തി !'

ജോണ്‍ തോമസ്‌
ഏഷ്യാനെറ്റ്‌ ചാനലിലെ പരിപാടികള്‍ താത്പര്യത്തോടെ വീക്ഷിക്കുന്ന വ്യക്തികളില്‍ ഒരാളാണു ഞാന്‍. പല പരിപാടികളോടും മതിപ്പ്‌ തോന്നിയിട്ടുണ്ട്‌. പക്ഷേ, വേദനയോടെ പറയട്ടെ, ഇക്കഴിഞ്ഞ ശനിയാഴ്ച സംപ്രേഷണം ചെയ്ത 'സിനിമാല' എന്ന ആക്ഷേപഹാസ്യപരിപാടി ഒരിക്കലും ഏഷ്യാനെറ്റിന്റെ നിലവാരത്തിനു ചേര്‍ന്നതല്ല. ഒരു കന്യാസ്ത്രീയെ രണ്ടു വൈദികര്‍ ചേര്‍ന്നു പ്രണയിക്കുന്നതും തുടര്‍ന്നുള്ള നാലാംകിട ചേഷ്ടകളുമാണ്‌ ഈ പരിപാടിയില്‍ നിറഞ്ഞുനിന്നത്‌. ആ പരിപാടി കണ്ടുകൊണ്ടിരുന്ന ഒരവസരത്തില്‍ പോലും അതില്‍ ഹാസ്യം തീരെ കണെ്ടത്താന്‍ കഴിഞ്ഞില്ലെന്നു മാത്രമല്ല, മിതമായ ഭാഷയില്‍ പറഞ്ഞാല്‍ അറപ്പ്‌ തോന്നുകയും ചെയ്തു. 
ഞാന്‍ ഒരു ക്രൈസ്തവനായതുകൊണ്ടാണോ ഈ തോന്നല്‍ എന്നു ആദ്യം സംശയിച്ചു. ഇതര മതസ്ഥരായ എന്റെ ചില സുഹൃത്തുക്കളോടും ഇതേ പരിപാടിയെക്കുറിച്ചു സൂചിപ്പിച്ചപ്പോള്‍ സമാനമായ അഭിപ്രായം തന്നെയാണു കിട്ടിയത്‌. വൈദികരെയും കന്യാസ്ത്രീകളെയും ഒരു കുടുംബത്തോടൊപ്പം ഇരുന്നു കാണാന്‍ പറ്റാത്ത രീതിയില്‍ അവതരിപ്പിച്ചതുകൊണ്ടു ചാനലിനു ഏതെങ്കിലും തരത്തിലുള്ള പ്രത്യേക നേട്ടമുണ്ടായെന്നു കരുതുന്നില്ല. എന്നാല്‍, ആയിരക്കണക്കിനു പ്രേക്ഷകരുടെ മനസിലേക്കു തീകോരിയിടുന്ന അനുഭവമായിരുന്നു ഇത്‌. 
ക്രൈസ്തവ സമൂഹത്തില്‍ വൈദികരും കന്യാസ്ത്രീകളും ഏറെ ആദരവും ബഹുമാനവും ലഭിക്കുന്നവരാണ്‌. സ്വന്തവും ബന്ധവും മറ്റു താത്പര്യങ്ങളും മാറ്റിവച്ചു സമൂഹത്തിനു വേണ്ടി സേവനം ചെയ്യാന്‍ സമര്‍പ്പിതരായിരിക്കുന്നവര്‍. ഈ സമൂഹത്തിന്‌ അവര്‍ പങ്കുവച്ചു നല്‍കുന്ന സേവനങ്ങളെ ഏവരും അംഗീകരിക്കുന്നതുമാണ്‌. അതുകൊണ്ടുതന്നെയാണ്‌ അവരെ സമൂഹം ആദരിക്കുന്നതും സ്നേഹിക്കുന്നതും. അങ്ങനെയുള്ളയവരെ നാലാംകിട പ്രണയചേഷ്ടകളിലെ കഥാപാത്രങ്ങളാക്കി അവതരിപ്പിക്കുന്നത്‌ ഒരാള്‍ക്ക്‌ എങ്ങനെ കുട്ടികളോടും കുടുംബത്തോടുമൊപ്പമിരുന്നു കാണാന്‍ കഴിയുമെന്നതിനെക്കുറിച്ചു പരിപാടിയുടെ പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ ചിന്തിച്ചിരുന്നോയെന്നു സംശയം. ഇത്തരം അവതരണങ്ങള്‍ ധാര്‍മികമൂല്യങ്ങളെത്തന്നെ മുറിപ്പെടുത്തുന്നതും ചാനല്‍ മാറ്റാന്‍ പ്രേക്ഷകരെ നിര്‍ബന്ധിതരാ ക്കുന്നതുമാണ്‌.
ഇങ്ങനെ പറഞ്ഞതുകൊണ്ട്‌ ഈ സന്യസ്തരെല്ലാവരും എല്ലാം തികഞ്ഞവരാണെന്നു അര്‍ഥമാക്കുന്നില്ല. ഇവരെല്ലാം വിമര്‍ശനത്തിനു അതീതരാണെന്നും കരുതുന്നില്ല. സന്യസ്ത ജീവിതത്തെ അതിന്റെ എല്ലാ അര്‍ഥത്തിലും മുറുകെ പിടിക്കാന്‍ കഴിയാത്ത ചുരുക്കം ചിലരെയും കണേ്ടക്കാം. ഇവരെയൊക്കെ വിമര്‍ശിക്കാനും ആക്ഷേപഹാസ്യത്തിലൂടെയാണെങ്കിലും അവരെ തിരുത്താനും മാധ്യമങ്ങള്‍ക്കു കടമയും ഉത്തരവാദിത്വവുമുണ്ട്‌. പക്ഷേ, വിമര്‍ശനത്തിനുള്ള ഈ സ്വാതന്ത്ര്യത്തെ തരംതാഴ്‌ന്ന അവഹേളനത്തിനുള്ള അവസരമാക്കി ഉപയോഗിക്കുന്നതു തികച്ചും അപകടകരമാണ്‌. സിനിമാലയില്‍ കാണാന്‍ കഴിഞ്ഞതു ഇത്തരമൊരു അവഹേളനമാണെന്നു ചൂണ്ടിക്കാണിക്കട്ടെ. ശരീരത്തിനേല്‍ക്കുന്ന മുറിവുകള്‍ പെട്ടെന്നുണങ്ങും. എന്നാല്‍, ഒരു ജനതയുടെ മനസിലും വിശ്വാസത്തിലുമേല്‍ക്കുന്ന മുറിവുകള്‍ അത്രപെട്ടെന്നു ഉണങ്ങുന്നവയല്ലെന്ന്‌ ഓര്‍ക്കുമല്ലോ. ഒറ്റപ്പെട്ട പിഴവുകളെയും ആരോപണങ്ങളെയുമൊക്കെ സാമാന്യവത്കരിച്ച്‌ അവതരിപ്പിക്കുന്ന പ്രവണത അടുത്ത കാലത്തു മാധ്യമങ്ങളില്‍ വര്‍ധിച്ചുവരുന്നതു കണ്ടില്ലെന്നു നടിക്കാനാവില്ല. ഇത്രത്തോളം അവഹേളിച്ചു നടത്തിയ പരിപാടി, സേവനത്തിനും ശുശ്രൂഷയ്ക്കും മാത്രം നിസ്വാര്‍ഥമായി ജീവിതം സമര്‍പ്പിച്ചിരിക്കുന്ന ആയിരക്കണക്കിനു സന്യസ്തരെ മാത്രമല്ല അപമാനിക്കുകയും വേദനിപ്പിക്കുകയും ചെയ്തത്‌. അവരെ സ്നേഹിക്കുന്ന അവരുടെ കുടുംബാംഗങ്ങളെക്കൂടിയാണ്‌. സന്യസ്തരാണെങ്കിലും അവര്‍ക്കും കുടുംബവും മാതാപിതാക്കളും സഹോദരങ്ങളുമൊക്കെയുണെ്ടന്ന കാര്യം മറക്കരുതായിരുന്നു. അവതാരകരും അണിയറക്കാരും ഈ നാലാംകിട ചേഷ്ടകള്‍ അവതരിപ്പിച്ചു മിടുക്കരായപ്പോള്‍ പൊള്ളിയത്‌ ആയിരക്കണക്കിനു മാതാപിതാക്കളുടെ മനസാണ്‌. 
മറ്റേതെങ്കിലും വിഭാഗത്തിന്റെ പുരോഹിതരെ ഇത്രത്തോളം അവഹേളിക്കാന്‍ ആരെങ്കിലും ധൈര്യപ്പെടുമോയെന്നതു മറ്റൊരു ചോദ്യം. ക്രൈസ്തവര്‍ ആര്‍ക്കും കൊട്ടാവുന്ന ചെണ്ടയാണെന്ന ധാരണ ബലപ്പെടുകയാണെന്നു വേണം ഇത്തരം സമീപനങ്ങളില്‍നിന്നു മനസിലാക്കാന്‍. താറടിക്കുക എന്നതിലപ്പുറം യാതൊരു സന്ദേശവും ഇത്തരം പരിപാടികള്‍ പങ്കുവച്ചുനല്‍കുന്നില്ലെന്നതും അതിലേക്കാണ്‌ വിരല്‍ ചൂണ്ടുന്നത്‌. 
ഇനി മറ്റൊരു വസ്തുത, ഇപ്പോള്‍ വിവാദമായിരിക്കുന്ന അഭയാ കേസിനെ പരോക്ഷമായി സൂചിപ്പിച്ചുകൊണ്ടാണ്‌ ഈ പരിപാടി അവതരിപ്പിച്ചതെന്നു ആര്‍ക്കും പറഞ്ഞു കൊടുക്കേണ്ട കാര്യമില്ല. ഇത്തരം അവസരങ്ങളില്‍ സാദൃശ്യം തോന്നുന്നതു യാദൃച്ഛികമെന്ന ജാമ്യമെടുക്കല്‍ ഉചിതല്ല. കാരണം, മിനറല്‍ വാട്ടര്‍ കാണിച്ചു ബ്രാന്‍ഡി വില്‍ക്കുന്ന ഏര്‍പ്പാടു തന്നെയാണിത്‌. കോടതിയുടെ പരിഗണനയിലിരിക്കുന്ന ഒരു കേസില്‍, (അത്‌ ഇനി ഏതു കേസാണെങ്കിലും) കുറ്റാരോപിതര്‍ ഇങ്ങനെയാണ്‌ ആ കൃത്യം ചെയ്തത്‌ എന്ന മട്ടില്‍ അവതരിപ്പിക്കുന്നതു നിയമപരമായി തന്നെ നിരുത്സാഹപ്പെടുത്തേണ്ടതാണ്‌. കുറ്റാരോപിതര്‍ അതു ചെയ്തിട്ടുണേ്ടാ ഇല്ലയോ എന്നു തീരുമാനിക്കേണ്ടതു കോടതിയാണ്‌. അതിനുമുമ്പ്‌ മാധ്യമങ്ങള്‍ വിധിയെഴുത്തു നടത്തുന്നതു നമ്മുടെ നിയമവ്യവസ്ഥയ്ക്കു തന്നെ കളങ്കമാണ്‌. മാധ്യമങ്ങള്‍ ഇത്തരം പ്രവണതകളിലേക്കു പോകുന്നതു ഒരുപക്ഷേ, അറിവില്ലായ്മ കൊണ്ടായിരിക്കാം. മുന്‍ സുപ്രീം കോടതി ജഡ്ജി ജസ്റ്റീസ്‌ കെ.ടി തോമസ്‌ കഴിഞ്ഞ ദിവസം ഇത്തരം മാധ്യമവിചാരണയുടെ അപകടം ചൂണ്ടിക്കാണിച്ചത്‌ ഏവര്‍ക്കും പാഠമാകേണ്ടതാണ്‌.
മത്സരങ്ങളുടെ ലോകത്ത്‌ മാധ്യമങ്ങള്‍ പലപ്പോഴും സാമാന്യമര്യാദയും സാംസ്കാരിക മൂല്യങ്ങളും ബലികഴിക്കുന്നുണെ്ടന്നതു നിഷേധിക്കാനാവാത്ത യാഥാര്‍ഥ്യമാണ്‌. ചാനലുകള്‍ക്കു കടിഞ്ഞാണ്‍ ഇടേണ്ട സമയം അതിക്രമിച്ചെന്നു കഴിഞ്ഞ ദിവസം പാര്‍ലമെന്റു സമിതി തന്നെ റിപ്പോര്‍ട്ട്‌ സമര്‍പ്പിച്ചതു ഇതിനോടു ചേര്‍ത്തുവച്ചു വായിക്കാം. നിയമത്തിന്റെ കടിഞ്ഞാണ്‍ എന്നതിനേക്കാള്‍ ഉപരി ഇത്തരം കാര്യങ്ങള്‍ക്കു സ്വയംനിയന്ത്രണമേര്‍പ്പെടുത്താന്‍ മാധ്യമങ്ങള്‍ തയാറാകുന്നതാണ്‌ ഉചിതം. ഒരു ജനതയെ പൊതുവായി ബാധിക്കുന്ന ഇത്തരം കാര്യങ്ങളില്‍ മേലിലെങ്കിലും മാധ്യമങ്ങള്‍ പക്വതയും സാമാന്യമര്യാദയും ധാര്‍മിക ബോധവും പ്രകടിപ്പിക്കുമെന്നു പ്രതീക്ഷിക്കട്ടെ. 
Courtesy: mym.smcnews.com/2008/12/blog-post_343.html
--------

വിവാഹിതനായ വികാരിയെ പുറത്താക്കി      WEDNESDAY, APRIL 25, 2012

കുറുപ്പന്തറ: ഇടവക വികാരിയായി സേവനം അനുഷ്‌ഠിക്കുന്നതിനിടയില്‍ രഹസ്യമായി വിവാഹം കഴിച്ച വൈദികനെ തിരുവസ്‌ത്രം അഴിപ്പിച്ച്‌ പുറത്താക്കി.

മേമ്മുറിക്കു സമീപമുള്ള പള്ളിയിലെ വൈദികനാണ്‌ കുടുംബജീവിതവും ദേവാലയ ശുശ്രൂഷയും ഒരുമിച്ച്‌ നടത്തി വന്നിരുന്നത്‌.
ഉന്നത ബിരുദധാരിയായ ഇദ്ദേഹം പട്ടം സ്വീകരിച്ച ശേഷം പഠനത്തിനായി പോയപ്പോള്‍ സഹപാഠിയായിരുന്ന കാഞ്ഞിരപ്പള്ളി സ്വദേശിനിയെ രഹസ്യമായി രജിസ്‌റ്റര്‍ വിവാഹം ചെയ്യുകയായിരുന്നു.
രണ്ടു വര്‍ഷംമുമ്പായിരുന്നു വിവാഹം. ഇതിനിടയില്‍ വൈദികന്‍ വിദേശത്തേയ്‌ക്കു പോയേക്കുമെന്നു ഭയപ്പട്ട യുവതിയുടെ വീട്ടുകാര്‍ അരമനയില്‍ വിവാഹ രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റടക്കം ഹാജരാക്കി പരാതിപ്പെട്ടു. തുടര്‍ന്ന്‌ വികാരിയെ അരമനയിലേക്ക്‌ വിളിപ്പിച്ച്‌ അധികൃതര്‍ കാര്യം തിരക്കിയെങ്കിലും ആദ്യം വിവാഹക്കാര്യം സമ്മതിച്ചില്ല. പിന്നീടു സര്‍ട്ടിഫിക്കറ്റുകളും രേഖകളും അരമന അധികൃതര്‍ കാണിച്ചതോടെ വൈദികന്‍ തെറ്റുസമ്മതിച്ചു.
തുടര്‍ന്ന്‌ അധികൃതര്‍ ളോഹ ഊരിവയ്‌പ്പിച്ച്‌ വൈദികനുമായി പള്ളിയിലെത്തി.
വൈദികന്‍ ഉപയോഗിച്ചിരുന്ന മുറി പൂട്ടി പള്ളിയില്‍നിന്നു പുറത്താക്കി. സമീപത്തെ മറ്റൊരു പള്ളിയിലെ സഹവികാരിക്കാണ്‌ ഇപ്പോള്‍ പള്ളിയുടെ ചാര്‍ജ്‌. 
മലബാര്‍ സ്വദേശിയാണ്‌ പുറത്താക്കപ്പെട്ട വൈദികന്‍.
കടപ്പാട്: ക്നാനായ വിശേഷങ്ങള്‍  (വാര്‍ത്ത മംഗളം പത്രത്തില്‍)
MADHYAMAM 25/07/2012





No comments:

Post a Comment